Home » » grama panchayathukaliloode (manrothuruth grama panchayathu)

grama panchayathukaliloode (manrothuruth grama panchayathu)


കൊല്ലം നഗരത്തോട്   അടുത്തു കിടക്കുന്നതും എന്നാല്‍ വികസന കാര്യങ്ങളില്‍ വളരെ പിന്നില്‍ നില്‍ക്കുന്നതുമായ  ഗ്രാമപഞ്ചായത്താണ് മണ്‍റോതുരുത്ത്. പ്രകൃതി ഭംഗിയാല്‍ അനുഗൃഹീതമായ ഇവിടം ഇക്കോ ടൂറിസത്തിനും കായല്‍ ടൂറിസത്തിനും വളരെ അനുയോജ്യം ആണ്. യു.ഡി എഫ്. ഭരണം നടത്തുന്ന, ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ് എസ്.ശോഭ  മണ്‍റോതുരുത്തിന്റെ വികസന സ്വപ്‌നങ്ങള്‍ പങ്കുവയ്ക്കുന്നു...




















1 comments:

  1. നേര് അറിയുവാനും അറിയിക്കുവാനും നിങ്ങള്ക്ക് കിട്ടുന്ന അവസരങ്ങള്‍ അതിന്റെ ധര്‍മ്മം ഉള്‍ക്കൊണ്ടു നിറവേറ്റുവാന്‍ നിങ്ങള്ക്ക് കൈരളി നെറ്റ് എന്നാ ഇ മാഗസിനിലൂടെ സാധിക്കട്ടെ എന്ന് ഹൃധയപൂര്‍വം ആസംസിച്കൊള്ളുന്നു....
    മുണ്ട്രോതുരുത് പഞ്ചായത്തിലെ പെരുങ്ങാലം എന്ന വാര്ടിനെ കുറിച്ചുള്ള ആര്‍ട്ടിക്കിള്‍ ഞാന്‍ വായിച്ചിരുന്നു.... വളരെ പ്രശംസനീയമായ ഒന്നാണ് അത്... പുറം ലോകം അറിയാതെ കിടക്കുന്ന ഇങ്ങനെയുള്ള സ്ഥലങ്ങള്‍ അല്ലങ്കില്‍ ഇങ്ങനെ ഉള്ള കാര്യങ്ങള്‍ പുറത്ത് കൊണ്ടുവരുന്നതിലൂടെ നിങ്ങളുടെ ധാര്‍മികതയും പുറം ലോകം അറിയാന്‍ ഇടവരട്ടെ എന്ന് ആശംസിക്കുന്നു... നന്ദി അനീഷ്‌ ജോണ്‍

    ReplyDelete

comments pls