തീരദേശ എക്സ്പ്രസ്സ് ഹൈവേയെ സംബന്ധിച്ച് ചില ചോദ്യങ്ങള്‍ പ്രസക്തമാണ്.
അവയില്‍ ചിലതിന് ഉത്തരങ്ങള്‍ തേടാം.
മത്സ്യത്തൊഴിലാളികളുടെ
ഉപജീവനം മുട്ടിപ്പോകില്ലേ...? അവരെ എന്ത് ചെയ്യും...?
ഈ ചോദ്യങ്ങൾക്ക് രവിനാഥൻപിള്ള വ്യക്തമായ ഉത്തരം നല്‍കുന്നു. കടലില്‍ നിന്നുള്ള...
തീരദേശ എക്സ്പ്രസ്സ് ഹൈവേ ( ഭാഗം 1)
Posted by kairaly net
Posted on 05:51
with 6 comments
ഒരുപാട് കിനാവുകള്‍ കാണുന്ന ഒരു പ്രവാസി
ആര് വിചാരിച്ചാലും നന്നാകില്ലെന്നു വാശിപിടിക്കുന്ന കേരളത്തിന്റെ ഗതാഗത മേഖല... അവിടെ വിപ്ലവകരമായ ഒരു പരിഷ്കാരം നടപ്പിലാക്കാന്‍ പല വാതിലുകളിലും മുട്ടി വിളിക്കുന്ന മറുനാടന്‍ മലയാളിയാണ് കെ.രവിനാഥന്‍പിള്ള.
...
ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെ അറിയാത്ത ഒരാൾ പോലും ഉണ്ടാകരുത്...
Posted by kairaly net
Posted on 05:03
with 4 comments

എഡിറ്റോറിയല്‍
ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെ അറിയാത്ത ഒരാൾ പോലും ഉണ്ടാകരുത്...
സ്വതന്ത്ര ഭാരതത്തിന്റെ ഓരോ വയസ്സും നമ്മുടെ അഭിമാന ബോധത്തിന്റെ വര്‍ദ്ധിത വീര്യമാണ്. പല നിറങ്ങളിലുള്ള നൂലുകള്‍ ഊടും പാവുമായ ജീവിതക്രമം പുലരുന്ന ലോകത്തിലെ അപൂര്‍വം നാടുകളില്‍ ഒന്ന്....
നോട്ടുകെട്ടുകള്‍ വിശപ്പ് മാറ്റില്ല (എഡിറ്റോറിയൽ, ലക്കം-9 )
Posted by kairaly net
Posted on 23:50
with 6 comments
നോട്ടുകെട്ടുകള്‍ വിശപ്പ് മാറ്റില്ല...
അതിദ്രുതം വളര്‍ന്നു കൊണ്ടിരിക്കുന്ന കേരളത്തില്‍ കൃഷിഭൂമി തുടച്ചു മാറ്റപ്പെടുകയാണ്. നെല്ലോല കള്‍ തലയാട്ടി, പൊന്‍കതിരുകള്‍ മാടിവിളിച്ചിരുന്ന പാടങ്ങളൊക്കെ എങ്ങോ പോയി മറഞ്ഞിരിക്കുന്നു. നഗര പ്രദേശങ്ങളില്‍ കൃഷി യോഗ്യമായ ഒരു തുണ്ട് ഭൂമി...
എന്റെ ഓണം പാവങ്ങളോടൊപ്പം... കൊല്ലം തുളസി
Posted by kairaly net
Posted on 18:00
with 5 comments
ഇപ്പോള്‍ ഓണം സര്‍ക്കാര്‍ ഓണമായി മാറിയിരിക്കുന്നു.എന്റെ ചെറുപ്പത്തിലെ ഓണം എന്ന് പറഞ്ഞാല്‍ അതൊരു ഓണം തന്നെ ആയിരുന്നു.അപ്പൂപ്പന്റെ മക്കളും മരുമക്കളും ചെറുമക്കളും ഒക്കെ തറവാട്ടില്‍ കൂടുമായിരുന്നു. അത് തന്നെ ഒരോണം ആയിരുന്നു.ഒത്തൊരുമയും എല്ലാവരും കൂടി സന്തോഷം പങ്കിടുന്നതും...
പുനലൂർ സോമരാജനുമായുള്ള അഭിമുഖം (അവസാന ഭാഗം)
Posted by kairaly net
Posted on 11:08
with No comments

കേരളത്തിലെ യാചകര്‍ക്ക് വേണ്ടി നടപ്പാക്കാന്‍ എന്തെങ്കിലും ആശയം മനസ്സിലുണ്ടോ?
മുഴുവന്‍ യാചകരെയും പുനരധിവസിപ്പിക്കാന്‍ ഒരു രൂപയും മനസ്സിലൊരിടവും എന്ന ആശയം ഞാന്‍ സൂക്ഷിക്കുന്നുണ്ട്. നാം നിസ്സാരമായി കരുതുന്ന ഒരു രൂപ, ഒപ്പം യാചകരെ നല്ല ജീവിതത്തിലേക്ക് നടത്തുക എന്ന സദുദ്ദേശ്യം ഇതൊക്കെ മനസ്സില്‍...
അഭിമുഖം:പുനലൂര്‍ സോമരാജന്‍ (ഭാഗം 3)
Posted by kairaly net
Posted on 21:40
with No comments

ഇത്രയേറെ മാതൃകാപരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗാന്ധിഭവനെക്കുറിച്ച് അടുത്ത കാല ത്തുണ്ടായ ഒരു ചാനല്‍ വാര്‍ത്ത അത്ര നല്ലതല്ല. എന്താണ് പറയാനുള്ളത്?
ഏഷ്യാനെറ്റില്‍ ഈ വാര്‍ത്ത വരുമ്പോഴാണ് ഞങ്ങളും ഇങ്ങനെയൊരു സംഭവത്തെക്കുറിച്ചു ആദ്യമായി കേള്‍ക്കുന്നത്.ആദ്യം വലിയ വിഷമം തോന്നിയെങ്കിലും...